Thu, Apr 23, 2026
31 C
Dubai
Home Tags Kerala Election

Tag: Kerala Election

വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. പോർവിളികളും വിവാദങ്ങളും ആരോപണങ്ങളും കൊഴുപ്പിച്ച പ്രചാരണച്ചൂട് അവസാനിച്ചപ്പോൾ, ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. താളമേളങ്ങളുടെയും...

സംഘർഷ സാധ്യത; കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ

കണ്ണൂർ: സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി. വ്യാഴാഴ്‌ച അർധരാത്രി 12 മണിവരെയാണ് നിരോധനാജ്‌ഞ. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ലാ കലക്‌ടർ അരുൺ കെ....

കേരളം ആർക്കൊപ്പം? ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്‌ച നീണ്ടുനിന്ന പോരാട്ട ചൂടിൽ ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഓരോ മണ്ഡലത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്‌ഥാനാർഥികളും നേതാക്കളും...

വാടാനപ്പള്ളി കിറ്റ് വിവാദം; വെട്ടിലായി ബിജെപി, ഇന്ന് കേസെടുക്കും

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ വെട്ടിലായി ബിജെപി. സംഭവത്തിൽ പോലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പോലീസ് മജിസ്‌ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാതിനിധ്യ...

വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം; പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം ശേഷിക്കെ, അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് മുന്നണികൾ. പരസ്യപ്രചാരണം നാളെ അവസാനിക്കും. ഓരോ പാർട്ടിയിലെയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിന്...

‘എൽഡിഎഫിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു; കേരളത്തിൽ എൻഡിഎ സർക്കാർ വരും’

തിരുവല്ല: എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവല്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പ്...

‘ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങി; വീട് വെക്കാനുള്ള തുക പാർട്ടി കണ്ടെത്തും’

കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്...

‘വയനാട് ഫണ്ട്; കണക്ക് ജനങ്ങളോട് പറയും, മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല’

കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് വിഡി. സതീശൻ പറഞ്ഞു. കണക്ക് മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും...
- Advertisement -