Tag: Kerala Heatwave
സൂര്യാഘാത സാധ്യത; തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകൽ സമയങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് പത്തുവരെ പുനക്രമീകരിച്ചു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട്...
വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; മധ്യകേരളത്തിൽ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ്,...
സംസ്‌ഥാനത്ത് ചൂട് കൂടുന്നു; കടകളിൽ കുടിവെള്ള ബോട്ടിലുകൾ വെയിലത്ത് വയ്‌ക്കരുത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത് ചൂട് പതിവിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര...

































