Tag: Kerala Missing Case
‘ബിന്ദുവിനെ താൻ കൊലപ്പെടുത്തി’; കുറ്റസമ്മതം നടത്തി സെബാസ്‌റ്റ്യൻ
ആലപ്പുഴ: ചേർത്തല ബിന്ദു കൊലപാതക കേസിൽ അറസ്‌റ്റിലായ പ്രതി സിഎം സെബാസ്‌റ്റ്യൻ കുറ്റസമ്മതം നടത്തി. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്‌റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
ജെയ്‌നമ്മ കൊല്ലപ്പെട്ടത് സെബാസ്‌റ്റ്യന്റെ വീട്ടിൽ വെച്ച്? ഡിഎൻഎ ഫലം അടുത്തയാഴ്‌ച
ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറയിൽ സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. സെബാസ്‌റ്റ്യന്റെ വീട്ടിൽ കോട്ടയം ക്രൈം ബ്രാഞ്ച് വീണ്ടും...
സെബാസ്‌റ്റ്യന്റെ വീട്ടിലെ രക്‌തക്കറ ജെയ്‌നമ്മയുടേത്; നിർണായക വഴിത്തിരിവ്
കോട്ടയം: ജെയ്‌നമ്മ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്‌റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്‌തക്കറ ജെയ്‌നമ്മയുടേതെന്ന് സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച...
സെബാസ്‌റ്റ്യൻ കൊടും ക്രിമിനൽ? 17ആം വയസിൽ ബന്ധുക്കളെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം കലർത്തി
ആലപ്പുഴ: മൂന്ന് യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പാലിപ്പുറം ചൊങ്ങുംതറ സിഎം സെബാസ്‌റ്റ്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 17ആം വയസിൽ ബന്ധുക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി...
യുവതികളുടെ തിരോധാനം; ഭൂമിക്കടിയിൽ രഹസ്യങ്ങൾ? സെബാസ്‌റ്റ്യന്റെ വീട്ടിൽ റഡാർ പരിശോധന
ആലപ്പുഴ: മൂന്ന് യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പാലിപ്പുറം ചൊങ്ങുംതറ സിഎം സെബാസ്‌റ്റ്യന്റെ (65) വീട്ടിൽ റഡാർ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയിൽ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക്...
വീടിനുള്ളിൽ രക്‌തക്കറ, 6 അസ്‌ഥിക്കഷ്‌ണങ്ങൾ കൂടി കണ്ടെത്തി; സെബാസ്‌റ്റ്യൻ സീരിയൽ കില്ലർ?
ആലപ്പുഴ: ചേർത്തല സ്വദേശികളായ ബിന്ദു പത്‌മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പ്രതിയുമായി തെളിവെടുപ്പ് തുടർന്ന് അന്വേഷണ സംഘം. വസ്‌ത്ര വ്യാപാരി സെബാസ്‌റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ചാണ്...
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; കൂടെ മറ്റൊരാളും, അന്വേഷണം
കൊച്ചി: കടവന്ത്രയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ എട്ടാം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ് സ്‌റ്റാൻഡ് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പടെ പോലീസ്...
പനമരത്ത് നിന്ന് കാണാതായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു; ഒരാൾ കൂടി പിടിയിൽ
വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി പീഡനത്തിനിരയായെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്‌റ്റിലായി. ഏറെ ദുരൂഹതയുള്ള കേസിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ചയാണ് പെൺകുട്ടിയെ കാണാതായത്....





































