Tag: Kerala Muslim Jamaath on Vellappally Natesan
മലപ്പുറം പ്രത്യേക രാജ്യം; വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്‌ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം.
വെള്ളാപ്പള്ളി നടേശൻ...
വെള്ളാപ്പള്ളി വർഗീയതയുടെ അപ്പോസ്‌തലനായി മാറുന്നു; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ദുഷ്‌ടലാക്കോടെയും സാമുദായിക ദ്രുവീകരണ ലക്ഷ്യത്തോടെയും നിരന്തരം നുണകൾ പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മനുഷ്യനൻമക്കായി സമർപിതമായ ശ്രീ നാരായണ ദർശനങ്ങൾ പഠിക്കാൻ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി യോഗം...