Tag: Kerala Political Clash
വെഞ്ഞാറമൂട് ഇരട്ടക്കൊല; മുഖ്യ പ്രതികള്‍ അറസ്‌റ്റിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ അറസ്‌റ്റിൽ. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവ്, മൂന്നാം പ്രതിയായ സനല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കോണ്‍ഗ്രസ്-ഐഎന്‍ടിയുസി...































