Tag: Kerala Weather Update
അതിശക്‌തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്, രണ്ട് ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
60...
കനത്ത മഴ; ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ അവധി, കാസർഗോഡ് പ്രാദേശിക അവധി
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള എല്ലാ...
കനത്ത മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിലും രണ്ട് നദികളിലും ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ...
വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര...
തീവ്രന്യൂനമർദ്ദം; അതിശക്‌തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: തെക്ക്-കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ തീവ്രന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50...
അതിതീവ്ര മഴ; കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർമാർ വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും വെള്ളിയാഴ്‌ച റെഡ് അലർട്ടാണ്.
കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രഫഷണൽ കോളേജുകൾ,...
തീവ്ര ന്യൂനമർദ്ദം; അഞ്ചുദിവസം മഴ തുടരും, മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അലർട്ടുകളിൽ മാറ്റം വന്നിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂർ,...
വടക്കൻ ജില്ലകളിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു, ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാസർഗോഡ്,...






































