Sun, Sep 6, 2026
35 C
Dubai
Home Tags Kerala Weather Update

Tag: Kerala Weather Update

ന്യൂനമർദ്ദം; ഇന്ന് മുതൽ വീണ്ടും മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട,...

മഴ ജാഗ്രത തുടരുന്നു; എട്ട് ജില്ലകൾക്ക് അവധി, ക്യാമ്പുകളിൽ 41,773 പേർ, 28 മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ജാഗ്രത തുടരുന്നു. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ...

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി. കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്...

അതിതീവ്ര മഴ; വടക്കൻ ജില്ലകളിൽ റെഡ് അലർട്, നാലിടത്ത് ഓറഞ്ച്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ...

ശക്‌തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ്...

കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. തൃശൂരിലും ഇടുക്കിയിലും ദുരിതാശ്വാസ...

‘ഡോൾഫിൻ’ ചുഴലിക്കാറ്റ്; മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും, ഓറഞ്ച് അലർട്

തിരുവനന്തപുരം: വടക്കൻ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് മൂലം ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് കാരണമായേക്കുമെന്ന് സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറ് ഭാഗത്ത്...

മഴ തുടരും; നാളെ വിവിധ ജില്ലകളിൽ താലൂക്ക് അടിസ്‌ഥാനത്തിൽ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിവിധ ജില്ലകളിൽ താലൂക്ക് അടിസ്‌ഥാനത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച വരെ സംസ്‌ഥാനത്ത്‌ ഓറഞ്ച് അലർട് തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം...
- Advertisement -