Tag: Keshubhai Patel
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 93 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായ ഇദ്ദേഹത്തിന് കഴിഞ്ഞ മാസം കോവിഡ് സ്‌ഥിരീകരിച്ചിരുന്നു....