Tag: Khalistan attack Hindu Temple In Canada
ഖലിസ്‌ഥാൻ ഭീഷണി; കാനഡയിലെ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യൻ കോൺസുലേറ്റ്
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാലാണ് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ നടത്താനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. ഖലിസ്‌ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതായാണ് റിപ്പോർട്.
ഹിന്ദു, സിഖ്...
കാനഡയിലെ ക്ഷേത്രപരിസരത്ത് അതിക്രമം; പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്- നടപടി
ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ കനേഡിയൻ പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്. ഹരീന്ദർ സോഹിയക്കാണ് ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
അതിക്രമത്തിന്റെ വീഡിയോയിൽ ഇയാളുടെ...
കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്‌ഥാൻ ആക്രമണം; അപലപിച്ച് ജസ്‌റ്റിൻ ട്രൂഡോ
ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതൽ പോലീസ്...

































