Tag: kk ragesh mp tested covid positive
കെകെ രാഗേഷ് എംപിക്ക് കോവിഡ്
ന്യൂഡെൽഹി: സിപിഎം നേതാവും എംപിയുമായ കെകെ രാഗേഷിന് കോവിഡ് സ്‌ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് എംപിക്ക് രോഗം സ്‌ഥിരീകരിച്ചത്. കാർഷിക ബില്ലിനെതിരെ നടക്കുന്ന കാർഷിക സമരത്തിലും ട്രാക്‌ടർ റാലിയിലുമടക്കം കെകെ...































