Tag: KN Balagopal
ഓണസമ്മാനം; കുടിശികയടക്കം രണ്ടുമാസത്തെ പെൻഷൻ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ഗുണഭോക്‌താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്...
ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി; ഈ മാസം 20 മുതൽ വിതരണം
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. പതിവ് പോലെ...
‘വയനാടിന് 750 കോടി, കാരുണ്യ പദ്ധതിക്കായി 700 കോടി, അതിവേഗ റെയിൽ പാതയ്‌ക്കായി ശ്രമം...
തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് സംസ്‌ഥാന ബജറ്റിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പുനരധിവാസത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സിഎംഡിആർഎഫ്, എസ്‌ഡിഎംഎ, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള...
പ്രതീക്ഷയ്‌ക്കൊത്ത് വളരുമോ? രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്ക് പരിഹാരമായി ധനമന്ത്രി കെഎൻ ബാലഗോപാൽ സംസ്‌ഥാന ബജറ്റിൽ എന്ത് കരുതിവെക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം,...
ശമ്പള പരിഷ്‌കരണമില്ലെന്ന് ധനമന്ത്രി; തിങ്കളാഴ്‌ച മുതൽ റേഷൻ കടകൾ തുറക്കില്ല
തിരുവനന്തപുരം: കടയടച്ചുള്ള സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്‌ച മുതൽ റേഷൻ വ്യാപാരികളുടെ കടയടച്ചുള്ള സമരം...
ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം...
ക്ഷേമ പെൻഷൻ കൈപ്പറ്റൽ; കൃഷി വകുപ്പിലെ 6 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുമായി സംസ്‌ഥാന സർക്കാർ. കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് എതിരേയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചത്. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ആറ് ഉദ്യോഗസ്‌ഥരെ...
പെൻഷൻ തട്ടിപ്പ്; ‘അച്ചടക്ക നടപടിയെടുക്കും, തുക പലിശ സഹിതം തിരിച്ചടപ്പിക്കും’
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കാണിച്ചവർക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും...