Mon, Apr 29, 2024
37.5 C
Dubai
Home Tags KN Balagopal

Tag: KN Balagopal

പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: രാജ്യവ്യാപകമായി വിവിധ സംഘടനാ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാവില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തിരുവനന്തപുരത്ത് അടക്കം സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു. പണിമുടക്കിൽ പങ്കെടുക്കുന്ന...

കൊട്ടാരക്കര മാർക്കറ്റ് ഇനി ഹൈടെക്; നിർമാണം മെയ് ആദ്യവാരം- കെഎൻ ബാലഗോപാൽ

കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ മാർക്കറ്റ് ഇനി ഹൈടെക് ആക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചു കോടി അഞ്ചു ലക്ഷം രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. മെയ് ആദ്യവാരം...

പണിമുടക്ക്; സംസ്‌ഥാനത്ത്‌ ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്‌ഥാനത്ത്‌ ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട്. കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ, പണിമുടക്ക്...

കോവിഡ് നാലാം തരംഗവും, വിലക്കയറ്റവും പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധികൾ അവസാനിച്ചെന്ന് കരുതാൻ സാധിക്കില്ലെന്നും, കോവിഡ് നാലാം തരംഗം ഉൾപ്പടെയുള്ളവ ഉണ്ടായേക്കാമെന്നും വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ വിലക്കയറ്റവും, സാമ്പത്തിക...

വീര്യമുള്ള മദ്യം സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുമെന്നും, അതിനുള്ള നിയമ തടസങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ഇത്തവണത്തെ...

6 വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല; ധനമന്ത്രി

തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ...

ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ...

ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി

ന്യൂഡെൽഹി: സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജിഎസ്‌ടി വിഹിതം 4500 കോടി കിട്ടാനുണ്ട്....
- Advertisement -