Fri, Jan 23, 2026
18 C
Dubai
Home Tags Kochi Corporation

Tag: Kochi Corporation

പ്രതിഷേധം അവസാനിപ്പിച്ച് ലീഗ്; കൊച്ചിയിൽ ടികെ അഷറഫ് ഒരുവർഷം ഡെപ്യൂട്ടി മേയറാകും

കൊച്ചി: യുഡിഎഫ് ഘടകകക്ഷിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരുവർഷം കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ പദവി ലീഗിന് നൽകാൻ തീരുമാനമായി. മുന്നണി മര്യാദകൾ പാലിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി മേയർ, ഡെപ്യൂട്ടി മേയർ പദവികൾ പ്രഖ്യാപിച്ചതിൽ...

മേയർ തിരഞ്ഞെടുപ്പിൽ മാനദണ്ഡം പാലിച്ചില്ല, മറുപടി പറയേണ്ടത് ഡിസിസി; ദീപ്‌തി മേരി വർഗീസ്

കൊച്ചി: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക്‌ പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ദീപ്‌തി മേരി വർഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറെ തിരഞ്ഞെടുത്തതെന്ന് ദീപ്‌തി പറഞ്ഞു. നേതൃത്വം ഇതിന് മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ...

വികെ മിനിമോൾ കൊച്ചി മേയറാകും; രണ്ടാം ടേമിൽ ഷൈനി മാത്യു, ദീപ്‌തി പുറത്ത്

കൊച്ചി: വികെ മിനിമോൾ കൊച്ചി മേയറാകും. ആദ്യത്തെ രണ്ടരവർഷം മിനിമോളും പിന്നീടുള്ള രണ്ടരവർഷം ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട് കൊച്ചി ഡിവിഷനിൽ നിന്ന് ശനി മാത്യുവും...

കൊച്ചി കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം; രണ്ട് ഉദ്യോഗസ്‌ഥർ പിടിയിൽ

കൊച്ചി: കോർപറേഷനിൽ വീണ്ടും കൈക്കൂലി വിവാദം. കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ പിടിയിലായി. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്‌ടർ മണികണ്‌ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ്...

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണം; സോണ്ടയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ

കൊച്ചി: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ബയോമൈനിങിൽ കരാർ പ്രകാരമുള്ള...
- Advertisement -