Tag: kochi metro
നിയന്ത്രണങ്ങളോടെ മെട്രോ സര്‍വീസ് പുനരാരംഭിക്കും.
കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കൊച്ചി മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 23 നാണ് അവസാനമായി മെട്രോ സര്‍വീസ് നടത്തിയത്. സമയക്രമത്തിലും സര്‍വീസുകളുടെ...





























