Tag: Kollam news
യുവതി കിണറ്റിൽ ചാടി; രക്ഷാ പ്രവർത്തനത്തിനിടെ അപകടം, മൂന്നുമരണം
കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അഗ്‌നിശമനസേന ജീവനക്കാരൻ ഉൾപ്പടെ മൂന്നുപേർ മരിച്ചു. യുവതിയും ഒപ്പം താമസിച്ചിരുന്ന യുവാവും ഫയർഫോഴ്‌സ് ജീവനക്കാരനുമാണ് മരിച്ചത്. കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞാണ്...
കൊല്ലത്ത് ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്‌റ്റഡിയിൽ
കൊല്ലം: ചിതറയിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു....
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചത് വധശ്രമക്കേസ് പ്രതി
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വതി ചവിട്ടി തുറന്ന് അകത്ത്...
വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർഥി ഫെബിൻ ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്....
കാറിടിച്ച് റോഡിൽ വീണു, ലോറി കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചു. മുരിക്കുമണ്ണിൽ ഐരക്കുഴി പ്ളാച്ചിറവട്ടത്ത് വീട്ടിൽ ഷൈല ബീവിയാണ് (51) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു....
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; ഒരുമരണം
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂർ...
മകളുമായി സൗഹൃദം; യുവാവിനെ പിതാവ് കുത്തിക്കൊന്നത് മദ്യലഹരിയിലെന്ന് പോലീസ്
കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം...
ഗർഭിണിയായ യുവതി യുവാവിന്റെ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹതയെന്ന് കുടുംബം
കൊല്ലം: കടയ്‌ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ സുഹൃത്തായ യുവാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമയെയാണ് (22) യുവാവിന്റെ വീട്ടിൽ...