Tag: Koothattukulam Municipality councilor Kala Raju
കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും പ്രതിഷേധം; ഇനി യുഡിഎഫിനൊപ്പമെന്ന് കല രാജു
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും ഭരണ-പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗൺസിലർ കല രാജു ഇനി യുഡിഎഫിനൊപ്പം...
‘കൊണ്ടുപോയത് സിപിഎം പ്രവർത്തകർ, കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിലേക്ക് കയറ്റി, ഭീഷണിപ്പെടുത്തി’
കൂത്താട്ടുകുളം: സിപിഎം കടത്തിക്കൊണ്ടു പോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കണ്ടെത്തി. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്‌ഥതകൾ...