Tag: Kozhikode local body election result
കോഴിക്കോട് യുഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് പരാജയം
കോഴിക്കോട്: യുഡിഫ് മേയർ സ്‌ഥാനാർത്ഥിക്ക് കോഴിക്കോട് തോൽവി. ഡോ. പി എൻ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിൽ 42 ഇടത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 30 ഇടത്ത് എൽഡിഎഫാണ് മുൻപിൽ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ്...