കോഴിക്കോട് യുഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് പരാജയം

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: യുഡിഫ് മേയർ സ്‌ഥാനാർത്ഥിക്ക് കോഴിക്കോട് തോൽവി. ഡോ. പി എൻ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിൽ 42 ഇടത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 30 ഇടത്ത് എൽഡിഎഫാണ് മുൻപിൽ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആറിടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ഉയർത്തുന്നത്. ബിജെപിക്കും 6 ഇടത്ത് മുൻതൂക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE