കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടായി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു

By Staff Reporter, Malabar News
kozhikode district panchayath president
Ajwa Travels

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം സ്‌ഥാനാർഥി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു. 9നെതിരെ 16 വോട്ടുകൾ നേടിയാണ് വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തിൽ ജമീല എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്.

വികസന സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി അധ്യക്ഷ സ്‌ഥാനത്ത് നിന്നാണ് ഷീജ ശശി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച കോൺഗ്രസിലെ അംബിക മംഗലത്തിന് 9 വോട്ടും ഷീജയ്‌ക്ക്‌ 16 വോട്ടും ലഭിച്ചു. നിലവിലുള്ള 26 അംഗങ്ങളിൽ 25 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ഒരു അംഗം ക്വാറന്റെയ്‌നിൽ ആയതിനാൽ വിട്ടുനിന്നു.

Read Also: നിയമസഭാ കയ്യാങ്കളി: സർക്കാർ അവാസ്‌തവമായ കാര്യങ്ങൾ പറയുന്നു; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE