പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം

By Trainee Reporter, Malabar News
Representational image
Ajwa Travels

പേരാമ്പ്ര: കോഴിക്കോട് ആവളയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പന്നിമുക്കിൽ നിന്നും സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽഡിഎഫ് പ്രകടനത്തിനിടെ പെരിഞ്ചേരിക്കടവിൽ വെച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടാൻകണ്ടി രാഘവൻ, കെസി ചന്ദ്രൻ, ശ്രീരാജ് ആശാരികണ്ടി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സിപിഎം കക്കറമുക്ക് ടൗൺ ബ്രാഞ്ച് സെക്രട്ടറി എംകെ രജീഷ്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി രാജീവൻ, സിഎം സുരേഷ്, അഭിനന്ദ്, രനിലാൽ, അശ്വിൻ, ആലക്കാട്ട് വിജയൻ, മനോജൻ തട്ടാൻകണ്ടി, എഎം വിനോദൻ തുടങ്ങിയവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read also: പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE