Thu, Apr 25, 2024
28 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

കോട്ടയം നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്

കോട്ടയം: 22 വോട്ടുകളോടെ കോട്ടയം നഗരസഭയുടെ ഭരണം നിലനിർത്തി യുഡിഎഫ്. യുഡിഎഫിന്റെ പ്രതിനിധി മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനെതിരെ മൽസരിച്ച എൽഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്- 22, എൽഡിഎഫിന്- 22,...

തദ്ദേശ തിരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമെന്ന് യുഡിഎഫ് കൺവീന‍ർ എംഎം ഹസൻ. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തിൽ കെപിസിസി...

പൻമന പഞ്ചായത്തിലെ രണ്ട് വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു

കൊല്ലം: സ്‌ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പൻമന പഞ്ചായത്തിലെ രണ്ടു വാർഡുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എഎം നൗഫൽ (മുസ്‌ലിം ലീഗ്), 13ആം വാർഡായ ചോലയിൽ...

തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; തൃശൂരിലെ പുല്ലഴി വാർഡിൽ യുഡിഎഫിന് വിജയം

തൃശൂർ: ജില്ലയിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്‌ഥാനാർഥി കെ രാമനാഥന്‍ ആണ് ഇവിടെ വിജയിച്ചത്. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി...

ഏഴ് വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം

കൊച്ചി: ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്‌ഥാനത്തെ ഏഴ് തദ്ദേശഭരണ വാർഡുകളിലെ വോട്ടെണ്ണൽ തുടങ്ങി. ഫലം പുറത്തുവന്ന കളമശ്ശേരി നഗരസഭയിലെ 37ആം വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. റഫീഖ്‌ മരയ്‌ക്കാർ 64 വോട്ടിന്റെ...

എസ്ഡിപിഐ പിന്തുണ; പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അച്ചടക്കനടപടി

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും എതിരെ കോൺഗ്രസ് അച്ചടക്ക നടപടി. പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയതിനെ...

ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ പുറത്താക്കി

പത്തനംതിട്ട: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിന്തുണയോടെ സ്‌ഥാനം നേടിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡണ്ട് സ്‌ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡണ്ട്...

ബിജെപി പിന്തുണ; പ്രസിഡണ്ട് സ്‌ഥാനം രാജി വെക്കുന്നുവെന്ന് എല്‍ഡിഎഫ്

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്  സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്. ബിജെപി പിന്തുണയില്‍ വിജയിച്ചതിനാലാണ് രാജി. റാന്നിയില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പ്രസിഡണ്ട് സ്‌ഥാനം രാജിവെക്കുന്നുവെന്ന് എല്‍ഡിഎഫ്...
- Advertisement -