Fri, Mar 29, 2024
26 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

ബിജെപി പിന്തുണച്ചു; റാന്നിയില്‍ ഭരണം എല്‍ഡിഎഫിന്

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ബിജെപി വോട്ട് എല്‍ഡിഎഫിന്റെ പ്രസിഡണ്ട് സ്‌ഥാനാർഥിക്ക്. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്‌ഥാനാർഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ...

മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം

മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതെണ്ണമാണ് യുഡിഎഫ് പിടിച്ചടക്കിയിരുന്നത്. എന്നാൽ നിലമ്പൂർ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. തിരൂർ നഗരസഭയെ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച യുഡിഎഫിന് പക്ഷെ നിലമ്പൂർ നഗരസഭ അപ്രതീക്ഷിത...

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ സിപിഎമ്മിന്റെ നടപടി. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം ജില്ലാ കമ്മിറ്റി...

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; സിപിഎം വിശദീകരണം തേടി

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 19 പേരോട് സിപിഎം ജില്ലാ കമ്മിറ്റി...

നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ഇരവുകാട് വാർഡിൽ നിന്നും രണ്ടാം തവണ വിജയിച്ച സൗമ്യരാജിനെ (ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്‌സണായി പാർട്ടി തീരുമാനിച്ചത്....

അരുവാപ്പുലം നയിക്കാൻ 21കാരി; രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായിരുന്ന രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്താണ് രേഷ്‌മ നയിക്കുക. ഇതോടെ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്...

മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും

കണ്ണൂര്‍ : ഒടുവില്‍ ടിഒ മോഹനനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ യുഡിഎഫ് തീരുമാനമായി. മേയര്‍ സ്‌ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയിലായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സ്‌ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നത് തന്നെയാണ് ഇതിന്...

തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ

തൃശൂർ: തൃശൂര്‍ കോര്‍‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാകും. ആദ്യ രണ്ടുവര്‍ഷം അവസരം നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്‌തീൻ അടക്കമുള്ള സിപിഎം...
- Advertisement -