ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ പുറത്താക്കി

By Desk Reporter, Malabar News
Congress
Ajwa Travels

പത്തനംതിട്ട: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിന്തുണയോടെ സ്‌ഥാനം നേടിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡണ്ട് സ്‌ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ച് വിജയിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ പ്രസിഡണ്ട് സ്‌ഥാനാർഥി ആയിരുന്ന എംഎസ് രാജേന്ദ്രനെ തോല്‍പ്പിച്ചാണ് സജി കുളത്തിങ്കല്‍ പഞ്ചായത്ത് അംഗമായത്.

Also Read:  ബിജെപി പിന്തുണച്ചു; റാന്നിയില്‍ ഭരണം എല്‍ഡിഎഫിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE