Tag: Krunal Pandya
കൃണാൽ പാണ്ഡ്യയുടെ കൈവശം അളവിൽ കവിഞ്ഞ സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും; കേസ് കസ്‌റ്റംസിന്
മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞതുവെച്ച മുംബൈ ഇന്ത്യൻസ് താരം കൃണാൽ പാണ്ഡ്യയുടെ പക്കൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി...





























