Tag: Kshatriya Karni Sena
ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന; 1,11,11,111 കോടി പ്രതിഫലം
ന്യൂഡെൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ തലയ്‌ക്ക് വിലയിട്ട് ക്ഷത്രിയ കർണിസേന. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥന് 1,11,11,111 കോടി രൂപ പ്രതിഫലമാണ്...