Mon, Oct 20, 2025
34 C
Dubai
Home Tags KSRTC Salary Issue

Tag: KSRTC Salary Issue

കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു

തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം നല്ല രീതിയിൽ മുന്നേറിയിട്ടും...

ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം

മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...

ശമ്പളം മുടങ്ങി; കെഎസ്ആർടിസി വീണ്ടും പണിമുടക്ക് ഭീഷണിയിൽ

തിരുവനന്തപുരം: നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. നൽകാനുള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്‌ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ...

ശമ്പളം മുടങ്ങി; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളവിതരണം മുടങ്ങി. നിലവിൽ 7ആം തീയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്‌തിട്ടില്ല. ഇതോടെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ശമ്പള വിതരണം മുടങ്ങുന്നതും,...
- Advertisement -