Tag: Kumari movie
ഐശ്വര്യ ലക്ഷ്‌മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്‌റ്റർ പുറത്ത്
ഐശ്വര്യ ലക്ഷ്‌മിയെ നായികയാക്കി സുപ്രിയ മേനോൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'കുമാരി'യുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തയാറാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ്...































