Tag: Lal Jose
എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു, ലാൽജോസ് സലിമിന്റെ പാടത്തു ‘കൃഷ്‌ണകൗമൊദു’ വിതച്ചു
അഭിനയം മാത്രമല്ല കൃഷിയും സലിം കുമാറിന്റെ ഇഷ്‌ട മേഖലയാണ്. ഇപ്പോഴിതാ കൃഷിപ്പണികളിൽ സലിം കുമാറിനൊപ്പം കൂടിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ഇരുവരും ചേർന്ന് പാടത്ത് വിത്തു വിതക്കുന്നതിന്റെ ചിത്രങ്ങൾ ലാൽജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു....































