Tag: landslide in kannur
കണ്ണൂരിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ആളപായമില്ല
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ആളപായമില്ല. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി പ്രനീതിന്റേയും വീടുകളാണ് തകർന്നത്. 20 വർഷം മുൻപ് പ്രവർത്തനം നിർത്തിയ ക്വാറിയാണ് ഇടിഞ്ഞത്....
കണ്ണൂരിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും; സംസ്‌ഥാനത്ത് നാളെ മഴ കനക്കും
കണ്ണൂർ: ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 27ആം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്‌തമായ മഴവെള്ളപാച്ചിലും ഉണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
അതേസമയം,...
































