Tag: Lausanne Diamond League
ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ്; ലുസെയ്‌നിൽ ബെസ്‌റ്റ് ‘ത്രോ’യുമായി നീരജ്, രണ്ടാം സ്‌ഥാനം
ലുസെയ്ൻ: സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറിയ ജാവലിനുമായി കളിക്കളത്തിൽ ഇറങ്ങിയ നീരജ്,...