Tag: Law student arrested
യുപിയില്‍ മോദിക്കും യോഗിക്കുമെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട നിയമവിദ്യാര്‍ഥി അറസ്‌റ്റില്‍
ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട കാരണത്താല്‍ ഉത്തര്‍ പ്രദേശില്‍ നിയമ വിദ്യാര്‍ഥിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഗോരഖ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി 24കാരനായ അരുണ്‍...