Tag: LEAGUE CUP
ലിവര്‍പൂളിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്; ആഴ്‌സണലിന്റെ ജയം പെനാല്‍റ്റി ഷൂട്ടൗട്ടിൽ
ആന്‍ഫീല്‍ഡ്: ലീഗ് കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ തകര്‍ത്ത് ആഴ്‌സണൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദിവസങ്ങള്‍ മുന്‍പ് പ്രീമിയര്‍ ലീഗ് പോരാട്ടം നടന്ന ആന്‍ഫീല്‍ഡിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയായിരുന്നു ഗണ്ണേഴ്‌സ്.
ഇരു ടീമുകളും...