Tag: life
ലൈഫ് മിഷൻ; അനിൽ അക്കരക്കെതിരായ പരാതി; മന്ത്രി എസി മൊയ്‌ദീന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎക്കും വാർത്താ ചാനലിനുമെതിരെ മന്ത്രി എസി മൊയ്‌ദീൻ നൽകിയ അപകീർത്തി കേസിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തി. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ...































