ലൈഫ് മിഷൻ; അനിൽ അക്കരക്കെതിരായ പരാതി; മന്ത്രി എസി മൊയ്‌ദീന്റെ മൊഴി രേഖപ്പെടുത്തി

By News Desk, Malabar News
Minister AC Moideen's statement was recorded
AC Moideen, Anil Akkara
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎക്കും വാർത്താ ചാനലിനുമെതിരെ മന്ത്രി എസി മൊയ്‌ദീൻ നൽകിയ അപകീർത്തി കേസിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തി. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് മൊഴി രേഖപ്പെടുത്തിയത്.

Also Read: മയക്കുമരുന്ന് കേസ്; ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

വടക്കാഞ്ചേരിയിൽ യുഎഇ റെഡ് ക്രസന്റ് ഭവനരഹിതർക്കായി സൗജന്യമായി നിർമിച്ച് നൽകുന്ന ഫ്ളാറ്റിന്റെ പേരിൽ അഴിമതി ആരോപിച്ചായിരുന്നു മന്ത്രി പരാതി നൽകിയത്. രാഷ്‌ട്രീയ വിരോധം മൂലം കരുതി കൂട്ടി അപവാദം പ്രചരിപ്പിക്കുകയാണെന്ന് എസി മൊയ്‌ദീനെതിരെയും ആരോപണം ഉയർന്നിരുന്നു. സാക്ഷിമൊഴിയെടുക്കാനായി കേസ് ഡിസംബർ 21ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE