Tag: life certificate
ലൈഫ് സര്‍ട്ടിഫിക്കറ്റ്; ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം
ഡെല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി സമയം നീട്ടി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ ആണ് ഒരു മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്...































