Tag: Local Body Election Thiruvananthapuram
തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥരുടെ പരിശീലന ക്‌ളാസ് നാളെ
തിരുവനന്തപുരം : ഡിസംബര്‍ 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ക്ക് നാളെ പരിശീലനം നല്‍കും. പ്രെസൈഡിംഗ് ഓഫീസര്‍, ഫസ്‌റ്റ് പോളിങ് ഓഫീസര്‍...































