Tag: Loka jalakam_Mali
മാലി ഇടക്കാല പ്രസിഡണ്ടിനെതിരെ വധശ്രമം; ആക്രമണം പ്രാർഥനയ്‌ക്കിടെ
ബമാകോ: മാലി ഇടക്കാല പ്രസിഡണ്ടായ അസീമി ഗൊയ്‌തയ്‌ക്ക് നേരെ വധശ്രമം. പ്രാർഥനയ്‌ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അജ്‌ഞാതന്‍ പ്രസിഡണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ അറസ്‌റ്റ് ചെയ്‌തതായി...
മാലിയിൽ വീണ്ടും പ്രതിസന്ധി; പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയെയും തടങ്കലിലാക്കി സൈന്യം
ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. പ്രസിഡണ്ട്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിഡണ്ട് ഇബ്രാഹിം ബൂബക്കർ കീറ്റയെ സമാനമായി സൈന്യം...
മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 തീവ്രവാദികളെ വധിച്ചു
ബൊമാകോ: മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50ലേറെ അൽ ഖാഇദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം.
ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്താണ് ആക്രമണം നടന്നത്. ഇസ്‌ലാമിക തീവ്രവാദ ശക്‌തികളെ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014ൽ...
































