Tag: loksabha election Fourth Phase
ലോക്‌സഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി- വോട്ടെണ്ണൽ നാലിന്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി മൽസരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പടെ ഏഴ് സംസ്‌ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഒഡിഷയിലെ 42ഉം ഹിമാചലിലെ ആറും നിയമസഭാ സീറ്റുകളിലേക്കുള്ള...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറ് സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്.
ഡെൽഹിയിലെയും ഹരിയാനയിലെയും എല്ലാ...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി- മൽസരരംഗത്ത് പ്രമുഖർ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി കുറിക്കുന്നത്. ആകെ 8.95 കോടി വോട്ടർമാരാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം പൂർണ സജ്‌ജമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാം ഘട്ടത്തിൽ പത്ത് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 96...