Sun, Oct 19, 2025
29 C
Dubai
Home Tags Loksabha Election Result 2024

Tag: Loksabha Election Result 2024

ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ല, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിയിച്ചു; അമർത്യസെൻ

ന്യൂഡെൽഹി: മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിൽ രാഷ്‌ട്രീയമായി തുറന്ന മനസോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്‌ധൻ അമർത്യസെൻ. ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ലെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന സമയത്തെന്ന പോലെ...

കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. സുരേഷ് ഗോപി ഉൾപ്പടെ 18 എംപിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്‌ച അവസാനമാകും സത്യപ്രതിജ്‌ഞ...

പ്രോ ടേം സ്‌പീക്കറെ സഹായിക്കാനുള്ള പാനൽ; ‘ഇന്ത്യ’ സഖ്യ പ്രതിനിധികൾ പിൻമാറി

ന്യൂഡെൽഹി: ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്ത ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിൻമാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും...

കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങൾ ഇന്ന്; കെ മുരളീധരൻ വിട്ടുനിൽക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് ചേരുന്നത്. മുരളീധരൻ തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ...

‘പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം; സിപിഎം പൊട്ടിത്തെറിയിലേക്ക്’

കൊച്ചി: സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോര് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും ഉണ്ടെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി...

വയനാടിനെയും റായ്‌ബറേലിയെയും സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കും; രാഹുൽ ഗാന്ധി

വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. മലപ്പുറത്തെ എടവണ്ണയിലും വയനാട് കൽപ്പറ്റയിലും ഉജ്വല സ്വീകരണമാണ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് നൽകിയത്. റോഡ് ഷോ...

ലോക്‌സഭാ സമ്മേളനം 24 മുതൽ; സ്‌പീക്കറെ തിരഞ്ഞെടുക്കും, എംപിമാരുടെ സത്യപ്രതിജ്‌ഞയും

ന്യൂഡെൽഹി: 18ആം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്‌ജുവാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന്...

‘ഇടതു അനുകൂല ഗ്രൂപ്പുകളിൽ പലതും വിലയ്‌ക്കെടുത്തു, തിരഞ്ഞെടുപ്പിനെ ബാധിച്ചു’; എംവി ജയരാജൻ

കണ്ണൂർ: ഇടതുപക്ഷ അനുകൂല സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളെ തളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സാമൂഹിമ മാദ്ധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്‌ക്ക് എടുക്കപ്പെട്ടുവെന്നും ജയരാജൻ...
- Advertisement -