Tag: Loksabha Elections 2024
‘കൈ’ വിടുമോ മുരളീധരൻ? പുതിയ തലവേദന, തണുപ്പിക്കാൻ നേതാക്കളുടെ തീവ്രശ്രമം
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ വ്യക്‌തമായ ആധിപത്യം ഉറപ്പിച്ചെങ്കിലും, തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് തലവേദനയാകും. മുരളീധരന്റെ മുറിവുണക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
ഇനി തിരഞ്ഞെടുപ്പിൽ...
കേരള കോൺഗ്രസ് (ജോസഫ്) ഇനി സംസ്‌ഥാന പാർട്ടി; സ്വന്തമായി ചിഹ്‌നവും ലഭിക്കും
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ മിന്നും വിജയത്തോടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്‌ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. 2010ൽ മാണി ഗ്രൂപ്പിൽ ലയിച്ചത് മൂലം നഷ്‌ടമായ...
ഇന്ത്യ ആര് ഭരിക്കും? കരുക്കൾ നീക്കി നേതാക്കൾ; ഇന്ന് നിർണായക യോഗങ്ങൾ
ന്യൂഡെൽഹി: വിജയത്തിന്റെ ശോഭ അൽപ്പം കുറവാണെങ്കിലും 240 സീറ്റുകളുമായി ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യ കക്ഷികളുടെ പിന്തുണയോടെ നരേന്ദ്രമോദി മൂന്നാം വട്ടവും ഇന്ത്യൻ പ്രധാനമന്ത്രിയാകും. ഇതിനുള്ള നീക്കം...
ജനങ്ങൾക്ക് നന്ദി, എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കും; പ്രധാനമന്ത്രി
ന്യൂഡെൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽ കൂടി നന്ദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി ആസ്‌ഥാനത്ത്...
മൂന്നാം വട്ടവും മോദി; നാളെ രാഷ്‌ട്രപതിയെ കണ്ടേക്കും, സത്യപ്രതിജ്‌ഞ അടുത്തയാഴ്‌ച
ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം തവണയും തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസമർപ്പിച്ചു. ഇതൊരു ചരിത്ര നേട്ടമാണ്. കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന...
കേരളത്തിൽ യുഡിഎഫ് ആധിപത്യം; തൃശൂരിൽ ബിജെപി അക്കൗണ്ട്, ‘കനൽ’ തെളിഞ്ഞില്ല
തിരുവനന്തപുരം: രാഷ്‌ട്രീയ ഊഹാപോഹങ്ങളെയും എക്‌സിറ്റ് പോൾ ഫലങ്ങളെയും അട്ടിമറിച്ചാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഭരണവിരുദ്ധ വികാരം കേരളത്തിൽ അലയടിച്ചു എന്നുതന്നെ പറയേണ്ടി വരും. അവസാന നിമിഷവും മാറിമറിഞ്ഞ ലീഡ് നിലകൾ...
ത്രില്ലടിപ്പിച്ച് ആറ്റിങ്ങൽ; രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ത്രില്ലടിപ്പിച്ച ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്. ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ ആറ്റിങ്ങലിൽ 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ...
തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവി, പരിശോധിക്കും; വിഡി സതീശൻ
തിരുവനന്തപുരം: തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകാരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി-സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു....