Tag: loksabha.sanjay raut
‘ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമോ?’ സഞ്ജയ് റാവത്ത്
ന്യൂഡെല്‍ഹി: ലോകസഭയില്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യവെയാണ് സഞ്ജയ് റാവത്ത് ബില്ലുകള്‍ക്കെതിരെ നിലപാടെടുത്തത്. കര്‍ഷകരുടെ ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍)...































