Tag: lorries collided in kutiran
കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ചു; ഒരു മരണം
കുതിരാന്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനില്‍ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ജിനീഷാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം സ്വദേശിയാണ് മരണപ്പെട്ട ജിനീഷ്.
പുലര്‍ച്ചെ പന്ത്രണ്ടരയോടെ തുരങ്കത്തിന് സമീപം...































