Tag: LUDO MOVIE
‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’;’ലുഡോ’യിലും മതവികാരം വൃണപ്പെട്ട് സംഘപരിവാർ
ഹിന്ദി ചിത്രം 'ലുഡോ'ക്കും സംവിധായകന്‍ അനുരാഗ് ബസുവിനും എതിരെ പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍. 'ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു' എന്ന ഹാഷ്‌ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ്...































