Tag: Maana Patel-Swimmer
മാന പട്ടേല്‍; ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ നീന്തല്‍ താരം
ന്യൂഡെല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി 100 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ മൽസരിക്കാന്‍ യോഗ്യത നേടി മാന പട്ടേല്‍. യൂണിവേഴ്സിറ്റി ക്വാട്ടയിലൂടെയാണ് 21 കാരിയായ മാന പട്ടേല്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയതെന്ന് ഇന്ത്യന്‍ സ്വിമ്മിങ്...































