Sun, Feb 22, 2026
27 C
Dubai
Home Tags Maharashtra Deputy CM

Tag: Maharashtra Deputy CM

സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ നാളെ

മുംബൈ: അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. നിർണായക എൻസിപി യോഗം നാളെ രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന്...

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാർ? എൻസിപി നേതൃയോഗം ചേർന്നു

മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെ മുംബൈയിൽ എൻസിപി നേതൃയോഗം ചേർന്നു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാറിനോട് ഉപമുഖ്യമന്ത്രി പദം...

ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ടു; വിമാനം രണ്ടായി പിളർന്നു, കത്തിയമർന്നു

പൂണെ: ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്. വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. വിമാനത്തിൽ അജിത് പവാറിന്‌...

ബാരാമതിയിൽ വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: ബാരാമതിയിൽ വിമാനാപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും...

‘നിങ്ങൾ വോട്ട് ചെയ്‌തു, എന്റെ മേലധികാരിയാകാൻ നോക്കരുത്’; ജനങ്ങളോട് ക്ഷുഭിതനായി അജിത് പവാർ

മുംബൈ: പ്രസംഗത്തിനിടെ നിവേദനങ്ങളുമായി എത്തിയ ജനങ്ങളോട് ക്ഷുഭിതനായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് ജനങ്ങളോട് അജിത് രോഷാകുലനായത്. ''നിങ്ങൾ വോട്ട് ചെയ്‌തു എന്നത് ശരിയാണ്. അതിന്റെ പേരിൽ എന്റെ...
- Advertisement -