Tag: Malappuram News
കാലിൽ ചവിട്ടിയത് ചോദ്യം ചെയ്‌തു; സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്
മലപ്പുറം: സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മലപ്പുറം താഴേക്കാട് സ്വദേശി ഹംസയെ ആണ് യുവാവ് മർദ്ദിച്ചത്. ഹംസയുടെ മൂക്ക് യുവാവ് ഇടിച്ചു തകർത്തു. മലപ്പുറം താഴേക്കോട് നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ്...
ഫീസടയ്‌ക്കാൻ വൈകി; യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി
മലപ്പുറം: സ്‌കൂൾ ബസിന്റെ ഫീസടയ്‌ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു...
ലഹരി ഇടപാടിന് കൗമാരക്കാരെ ഒഡിഷയിലേക്ക് കടത്തി; മൂന്നുപേർ അറസ്‌റ്റിൽ
പെരിന്തൽമണ്ണ: കൗമാരക്കാരെ ലഹരി ഇടപാടിന് കടത്തിക്കൊണ്ടുപോയ മൂന്നുപേർ അറസ്‌റ്റിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി ചളവറ കാളിയത്ത്പടി വിഷ്‌ണു (22), ചെർപ്പുളശ്ശേരി കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരാണ്...
മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം
തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.
എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...
ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്
മലപ്പുറം: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ അധ്യാപിക പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ കേസ്. എടയൂർ പൂക്കാട്ടിരി സ്വദേശിയായ 24-കാരിയെ പൊള്ളലേൽപ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.
ഇരിമ്പിളിയം വലിയകുന്നിൽ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മ...
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം
മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി....
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
തിരൂർ: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരങ്ങളായ നാലുപേർ കസ്‌റ്റഡിയിൽ. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്. ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
പണത്തെ...
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്‌ക്ക് സമീപം ഒഴുക്കിൽപ്പെട്ട മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. യൂസഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭാരതപ്പുഴയിൽ പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തിയിലെ കൂടല്ലൂർ ഭാഗത്താണ് മൃതദേഹം...






































