Thu, Jan 22, 2026
20 C
Dubai
Home Tags Malappuram News

Tag: Malappuram News

മാലിന്യക്കുഴി ശുചീകരണത്തിനിടെ ശ്വാസതടസം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്‌കരണ പ്ളാന്റിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ...

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയപറമ്പ് സ്വദേശി ചാന്ത്...

കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ. കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് അധികൃതർ കടുവയ്‌ക്കായി തിരച്ചിലിലായിരുന്നു. കൂട്ടിൽ കടുവ കുടുങ്ങിയ വിവരം നാട്ടുകാരാണ് വനംവകുപ്പിന്റെ...

കളിക്കുന്നതിനിടെ ചക്ക മുഖത്തേക്ക് വീണു; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്‌ക്കൽ: കളിച്ചുകൊണ്ടിരിക്കെ ചക്ക മുഖത്ത് വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്തു മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം. ചക്ക മുഖത്തേക്ക്...

വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം; മരിച്ചത് അത്തിപ്പറ്റ സ്വദേശിനി, ആത്‍മഹത്യയെന്ന് പ്രാഥമിക നിഗമനം

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. യുവതിയുടേത് ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന്...

ലഹരി ഉപയോഗം ചൊദ്യം ചെയ്‌തു; പരപ്പനങ്ങാടിയിൽ സംഘർഷം- ഒട്ടേറെപ്പേർക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടിയിൽ ലഹരി ഉപയോഗം സംബന്ധിച്ച വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണവും...

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ

മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...

ഷാബാ ഷെരീഫ് കൊലപാതകം; ഒന്നാം പ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. മഞ്ചേരി...
- Advertisement -