Thu, Apr 23, 2026
30.1 C
Dubai
Home Tags Malappuram News

Tag: Malappuram News

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ്...

മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം എടപ്പാളിൽ

മലപ്പുറം: എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്‌ജന...

കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംവിധാനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയ്‌ക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.30നായിരുന്നു...

ഭാരതപ്പുഴ-ബിയ്യം കായല്‍ ലിങ്ക് കനാല്‍: യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകളായുള്ള സ്വപ്‍നം

പൊന്നാനി: മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലേയും പതിമൂന്ന് പഞ്ചായത്തുകളിലേയും കോൾ നിലങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജനം. രണ്ടാഴ്‌ച മുൻപ് ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തികളുടെ...

കാലിൽ ചവിട്ടിയത് ചോദ്യം ചെയ്‌തു; സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്

മലപ്പുറം: സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മലപ്പുറം താഴേക്കാട് സ്വദേശി ഹംസയെ ആണ് യുവാവ് മർദ്ദിച്ചത്. ഹംസയുടെ മൂക്ക് യുവാവ് ഇടിച്ചു തകർത്തു. മലപ്പുറം താഴേക്കോട് നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ്...

ഫീസടയ്‌ക്കാൻ വൈകി; യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി

മലപ്പുറം: സ്‌കൂൾ ബസിന്റെ ഫീസടയ്‌ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു...

ലഹരി ഇടപാടിന് കൗമാരക്കാരെ ഒഡിഷയിലേക്ക് കടത്തി; മൂന്നുപേർ അറസ്‌റ്റിൽ

പെരിന്തൽമണ്ണ: കൗമാരക്കാരെ ലഹരി ഇടപാടിന് കടത്തിക്കൊണ്ടുപോയ മൂന്നുപേർ അറസ്‌റ്റിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി ചളവറ കാളിയത്ത്പടി വിഷ്‌ണു (22), ചെർപ്പുളശ്ശേരി കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരാണ്...

മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം

തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്. എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...
- Advertisement -