Sun, Oct 19, 2025
28 C
Dubai
Home Tags Malayalam Film Industry

Tag: Malayalam Film Industry

കേസ് വസ്‌തുതകൾ പരിശോധിക്കാതെ, റദ്ദാക്കണം; ശ്വേത മേനോൻ ഹൈക്കോടതിൽ

കൊച്ചി: തനിക്കെതിരെയുള്ള കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. അന്വേഷണം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തനിക്കെതിരായ നടപടി...

രഞ്‌ജിത്തിന് ആശ്വാസം; പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്‌ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്‌ജിത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ്...

നാളെ ഹാജരാകണം, ഷൈൻ പൊള്ളാച്ചിയിൽ; വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഷൈനിന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. ഷൈൻ വീട്ടിലില്ലാത്തതിനാൽ വീട്ടുകാർക്കാണ്...

വിശദീകരണം നൽകണം; ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈനിന്റെ വീട്ടിലെത്തിയാവും പോലീസ് നോട്ടീസ് നൽകുക....

വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ്, താൽപര്യമില്ലെന്ന് കുടുംബം; ഷൈൻ പൊള്ളാച്ചിയിൽ?

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം...

ഡാൻസാഫ് പരിശോധന; ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈനും കൂട്ടാളികളും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ...

ലഹരി ഉപയോഗം; നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനാണ് നടനെതിരെ പരാതി നൽകിയത്. ഫിലിം ചേംബറിനും ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ...

വരുന്നു സിനിമക്ക്‌ ‘വ്യവസായ’ പരിഗണനയും സര്‍ക്കാറിന്റെ ഇ-ടിക്കറ്റിങ്ങും

തിരുവനന്തപുരം: സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന സിനിമാ...
- Advertisement -