Thu, Apr 23, 2026
30.1 C
Dubai
Home Tags Malayalam Film Industry

Tag: Malayalam Film Industry

‘അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസം; ഹൃദയ വേദന തോന്നിയ നിമിഷം’

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ...

മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം; അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ളുസിസി

കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ളുസിസി). ഫേസ്ബുക്ക് വഴിയാണ് ഡബ്ളുസിസിയുടെ പ്രതികരണം. ''പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം'' എന്നാണ് ഫേസ്ബുക്ക് പോസ്‌റ്റ്. നീതിയുടെയും ആത്‌മാഭിമാനത്തിന്റെയും ഭാവി...

‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചു

കൊച്ചി: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ...

മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത...

സിദ്ദിഖിന്റെ രാജി, അമ്മയിൽ പ്രതിസന്ധി; എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ

കൊച്ചി: ലൈംഗികാരോപണത്തിൽ പെട്ടതിന് പിന്നാലെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിന് സ്‌ഥാനം ഒഴിയേണ്ടിവന്നതോടെ അമ്മ സംഘടന കടുത്ത പ്രതിസന്ധിയിൽ. വെള്ളിയാഴ്‌ച സംഘടനാ ആസ്‌ഥാനത്ത് വാർത്താ സമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട്...

ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് സിദ്ദിഖ് രാജിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. യുവ നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് നടൻ സിദ്ദിഖ്...
- Advertisement -